Kavya Madhavan's Family In Thalipparamba Temple | Filmibeat Malayalam

2017-07-15 8

Dileep's wife Kavya Madhavan And Family Visits Thalipparambu rajarajeswara temple.

നടി കാവ്യാ മാധവന് വേണ്ടി പൊന്നുംകുടം നേര്‍ച്ച നല്‍കി മാതാപിതാക്കള്‍. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ മാതാപിതാക്കളോടൊപ്പം എത്തിയാണ് കാവ്യ ക്ഷേത്രദര്‍ശനം നടത്തിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് മാതാപിതാക്കളായ മാധവനും ശ്യാമളയും സഹോദരന്‍ മിഥുന്‍, മിഥുന്റെ ഭാര്യ എന്നിവരോടൊപ്പം കാവ്യ മാധവന്‍ തളിപ്പറമ്പിലെത്തിയത്. എങ്കിലും ക്ഷേത്രത്തിലേക്ക് പോകാതെ കാവ്യ ബന്ധുവായ രമേശന്റെ വീട്ടില്‍ വിശ്രമിച്ചു. ക്ഷേത്രത്തിലെ തിരക്കൊഴിഞ്ഞ നേരത്തായിരുന്നു ദര്‍ശനം.